ലേല പരസ്യം

 

നിലമ്പൂർ മുനിസിപ്പാലിറ്റി ഗവൺമെൻറ്  മാനവേദൻ ഹൈസ്കൂൾ ഹൈതൃക മകട്ടിടത്തിൻ്റെ  മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കിട്ടിയ മര ഉരുപ്പടികൾ 06/10/2026  വൈകിട്ട്  3 മണിക്ക് ഹൈസ്കൂൾ ഓഫിസിൽ വെച്ച് ലേലം ചെയ്യുന്നു.